കര്‍ണാടക സര്‍ക്കാരില്‍ പൊട്ടിത്തെറി | Oneindia Malayalam

2018-09-12 224

Siddaramaiah hand to the Jarkiholi rebellion in Congress?
കോണ്‍ഗ്രസിലെ ആഭ്യന്തര യുദ്ധം കര്‍ണാടക സര്‍ക്കാരിന്റെ പതനത്തിലേക്ക് നയിക്കുന്നു. 12 കോണ്‍ഗ്രസ് എംഎല്‍എമാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാന്‍ സന്നദ്ധ പ്രകടിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്.ജാര്‍ഖിഹോളി സഹോദരങ്ങളാണ് വിമത നീക്കത്തിന് പിന്നില്‍. എന്നാല്‍ ഈ സഹോദരങ്ങളെ മുന്നില്‍ നിര്‍ത്തി മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യയാണ് സര്‍ക്കാരിനെതിരെ യുദ്ധം ചെയ്യുന്നതെന്നാണ് ..
#Karnataka #JDS